App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ തെറ്റായ ജോഡികൾ ഏതെല്ലാം ?

  1. ഗുരുവായൂർ ക്ഷേത്രപ്രവേശന പ്രചാരണ കമ്മിറ്റിയുടെ ക്യാപ്റ്റൻ  - മന്നത്ത് പത്മനാഭൻ
  2. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷൻ - എ.കെ.ഗോപാലൻ
  3. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി - ടി.സുബ്രമണ്യൻ തിരുമുമ്പ്
  4. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ - കെ.കേളപ്പൻ

    Aഎല്ലാം തെറ്റ്

    Bii മാത്രം തെറ്റ്

    Ciii, iv തെറ്റ്

    Di മാത്രം തെറ്റ്

    Answer:

    A. എല്ലാം തെറ്റ്

    Read Explanation:

    ഗുരുവായൂർ ക്ഷേത്രപ്രവേശന പ്രചാരണ കമ്മിറ്റിയുടെ ക്യാപ്റ്റൻ - ടി.സുബ്രമണ്യൻ തിരുമുമ്പ് ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷൻ - മന്നത് പത്മനാഭൻ ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി - കെ.കേളപ്പൻ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ - എ.കെ.ഗോപാലൻ


    Related Questions:

    മാപ്പിള ലഹളയുടെ താൽക്കാലിക വിജയത്തിനുശേഷം ഭരണാധിപനായി അവരോധിക്കപ്പെട്ടതാര് ?
    Thampi Chempakaraman Velayudhan of Thalakulam was the Dalawa or Prime minister of the Indian Kingdom of Travancore between 1802 and 1809 during the reign of :
    Malayali Memorial, a memorandum submitted by people to Maharaja Sree Moolam Thirunal in :
    കീഴരിയൂർ ബോംബ്കേസ് ഏത് പസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    കുറിച്യർ ലഹള നടന്ന വർഷം ഏതാണ് ?